ദീനീ വിജ്ഞാനം നേടുക, അത് പ്രചരിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ MUJAHID STUDENTS MOVEMENT (MSM) അത്താണിക്കൽ യൂണിറ്റ് (കോഴിക്കാേട് സൌത്ത് ജില്ല) തയ്യാറാക്കിയിട്ടുള്ള ഒരു സംരംഭം ആണ് Thazkiya.online . ഈ നന്‍മയുടെ മാ൪ഗത്തില്‍ നിങ്ങളും പങ്കാളികളാകുക. അറിവ് നേടുകയും അത് മറ്റുള്ളവ൪ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുക.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الْجَنَّةِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും വിജ്ഞാനം അന്വേഷിച്ചു് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കിക്കൊടുക്കും.
(തി൪മിദി:2646)