
പരീക്ഷണങ്ങൾ: വിശ്വാസിയുടെ നിലപാട്
ജീവിത കാലത്ത് സംഭവിക്കുന്ന വ്യത്യസ്ത പരീക്ഷണങ്ങളിൽ യദാർത്ഥ സത്യവിശ്വാസിയുടെ നിലപാട് എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കുന്നതാണ് വിശുദ്ധ ക്വുർആൻ സൂറത്തുൽ ബക്വറയിലെ 155, 156, 157 ആയത്തുകൾ. പ്രസ്തുത വചനങ്ങൾക്ക് അമാനി മൗലവി നൽകിയ വിശദീകരണമാണ് ചുവടെ. وَلَنَبۡلُوَنَّكُم بِشَىۡءٍ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٍ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ ١٥٥ ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٌ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ ١٥٦ أُوْلَٰٓئِكَ عَلَيۡهِمۡ صَلَوَٰتٌ مِّن […]