April 30, 2025

കുടുംബം

വീട് നിര്‍മ്മാണവും വീട് കൂടലും

ഏതൊരു മനുഷ്യന്‍റേയും ആഗ്രഹമാണ് സ്വന്തമായൊരു വീട്. അവന്റെ താമസ വിശ്രമ സ്ഥലമാണല്ലോ വീട്. وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًاഅല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമ സ്ഥാനമാക്കിയിരിക്കുന്നു. (ഖുര്‍ആൻ:16/80) വീട് നിര്‍മ്മാണത്തിലും വീട് കൂടുന്നതിലും  മുസ്ലിംകൾക്കിടയിൽ കടന്നു കൂടിയിട്ടുള്ള അനാചാരങ്ങൾ അനേകമുണ്ട്. ചിലതെല്ലാം ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ വരെ കാരണമാകുന്ന ശിർക്കൻ പ്രവർത്തനങ്ങളാണെങ്കിൽ മറ്റു ചിലത് തീർത്തും അകറ്റി നിർത്തേണ്ട ബിദ്അത്തുകളാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഓര്‍മ്മപ്പെടുത്തുന്നു. ഒന്നാമതായി, വീട് നിര്‍മ്മിക്കുന്നതിനുള്ള […]