April 30, 2025

വീട് നിര്‍മ്മാണവും വീട് കൂടലും

ഏതൊരു മനുഷ്യന്‍റേയും ആഗ്രഹമാണ് സ്വന്തമായൊരു വീട്. അവന്റെ താമസ വിശ്രമ സ്ഥലമാണല്ലോ വീട്. وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًاഅല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമ സ്ഥാനമാക്കിയിരിക്കുന്നു. (ഖുര്‍ആൻ:16/80) വീട് നിര്‍മ്മാണത്തിലും വീട് കൂടുന്നതിലും  മുസ്ലിംകൾക്കിടയിൽ കടന്നു കൂടിയിട്ടുള്ള അനാചാരങ്ങൾ അനേകമുണ്ട്. ചിലതെല്ലാം ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ വരെ കാരണമാകുന്ന ശിർക്കൻ പ്രവർത്തനങ്ങളാണെങ്കിൽ മറ്റു ചിലത് തീർത്തും അകറ്റി നിർത്തേണ്ട ബിദ്അത്തുകളാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഓര്‍മ്മപ്പെടുത്തുന്നു. ഒന്നാമതായി, വീട് നിര്‍മ്മിക്കുന്നതിനുള്ള […]

ഈമാൻ കാര്യങ്ങൾ

ഇസ്‌ലാം ദീനിന്റെ അടിസ്ഥാനവും, അടിത്തറയും ശരിയായ വിശ്വാസത്തിൻമേൽ അധിഷ്ടിതമാണ്. ശരിയായ വിശ്വാസം എന്നത് താഴെ പറയുന്ന ആറ് കാര്യങ്ങളിലായി ചുരുക്കിയിരിക്കുന്നു. ഇതിനെയണ് ഈമാൻ കാര്യങ്ങൾ എന്ന് സാധാരണ പറഞ്ഞു വരുന്നത്. 1. അല്ലാഹുവിലുള്ള വിശ്വാസം 2. അവന്റെ മലക്കുകളിലുള്ള വിശ്വാസം 3. അവന്റെ പ്രവാചകന്മാരിലുള്ള വിശ്വാസം 4. അവന്റെ വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം 5. അന്ത്യനാളിലുള്ള വിശ്വാസം 6. നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും അല്ലാഹുവിന്റെ ഖദ്റനുസരിച്ചാണ് എന്ന വിശ്വാസം ഇക്കാര്യം വിശുദ്ധ ഖുര്‍ആൻ കൊണ്ടും തിരുസുന്നത്തുകൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. […]

10 benefits of lowering the gaze.

Ibn al Qayyim رحمه الله on the benefits of lowering the gaze, summarized. This applies to lowering the gaze both on and off of social media. 1 – It is a means of obeying Allah, which brings happiness in this world and the next. 2 – It prevents the poisoned arrows of Shaitan from reaching […]